ആരോഗ്യ അസംബ്ലി ( 23-6-23 വെള്ളി) June 23, 2023 സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം പ്രത്യേകമായി ആരോഗ്യ അസംബ്ലി ചേർന്ന് രോഗ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകി. Share Get link Facebook X Pinterest Email Other Apps Share Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment