Skip to main content

Posts

Showing posts from June, 2023

വായനാ ക്വിസ് - സ്കൂൾ തലം ( 26-6-23)

 

ലഹരി വിരുദ്ധ ദിനാചരണം ( 26-6-23 തിങ്കൾ)

 ലഹരി വിരുദ്ധ ദിന അസംബ്ലി ( 26-6-23 തിങ്കൾ) രാവിലെ അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.  

ആരോഗ്യ അസംബ്ലി ( 23-6-23 വെള്ളി)

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം പ്രത്യേകമായി ആരോഗ്യ അസംബ്ലി ചേർന്ന് രോഗ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകി.   

അന്താരാഷ്ട്ര യോഗാ ദിനാചരണവും ലോക സംഗീത ദിനാചരണവും ( 21-6-23 ബുധൻ )